• koolpayments@kite.kerala.gov.in
  • +91-471-2529800
  • Mon - Sat: 10:00 AM- 5:30 PM

Introduction to Linux

കേരളത്തിലെ സ്കൂളുകള്‍‍ 2004 മുതൽ ഐ.ടി പഠനത്തിനും പഠനപ്രവര്‍ത്തങ്ങള്‍ക്കുമായി സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റവും അനുബന്ധ സോഫ്റ്റ്‍വെയറുകളാണ് ഉപയോഗിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്ർവെയർ ഉപയോഗിച്ചുള്ള കേരളത്തിലെ ഐ.ടി പഠനം ലോകത്തിനു തന്നെ മാതൃകയാണ്.

Why Linux?
1.ഇന്ന് ലഭ്യമായ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ പലതും സ്വതന്ത്രമായി ഉപയോഗിക്കാനോ കൈമാറ്റം ചെയ്യാനോ നിയമപരമായി സാധിക്കാത്തവയാണ്.
2.ഇത്തരം നിബന്ധനകൾ ഒന്നുമില്ലാത്ത ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് ലിനക്സ് (LINUX).
3.ലോകത്തിലെ ഭൂരിഭാഗം സെർവർ കമ്പ്യൂട്ടറുകളും സൂപ്പർ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ലിനക്സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്നു. 4.എല്ലാ സാഹചര്യങ്ങളിലും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും സമ്പൂർണമായ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്ഫോ മായി ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കാനാകും.

വീടുകളിലുള്ള കമ്പ്യൂട്ടറുകൾ വിന്‍ഡോസ് അടിസ്ഥാനമാക്കിയ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ പ്രവർത്തി ക്കുന്നവയായതിനാൽ കുട്ടികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ വീട്ടില്‍ വച്ച് ചെയ്യുന്നതിനും രക്ഷിതാക്കള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനും കഴിയാതെ വരുന്നു.

സ്വതന്ത്ര സോഫ്റ്റ്‍വയറായ ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇന്‍സറ്റാള്‍ ചെയ്യുന്നതിനും അവ പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള അറിവ് ഈ കോഴ്സിലൂടെ ലഭിക്കുന്നു. ലിനക്സിന്റെ ഡിസ്ട്രിബൂഷനുകളിലൊന്നായ Ubuntu 18.04 ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Course Details

Mode of Training
  • THREE Weeks (Online), LMS Based: Monitoring, Delivery of course materials, Assignment submission and Evaluation through LMS (KOOL). Video conferencing
Materials
  • Video Tutorials, Manuals and Notes (PDF), Discussion forum and Chat sessions, Video conferencing (1 per week)
Syllabus
  • 3D modelling, 3D Text modelling, Texturing, UV Editing, Particle simulation, Special effect and animation, Rigging Animation, Rigid body Dynamics. Rendering.
    Week 1: 3D modelling, Character Modelling, Material selection, Colouring, Animation, Light positioning, Rendering
    Week 2: Text modelling, Material selection, Colouring, Particle Simulation, Camera Positioning, Text Animation, Rendering
    Week 3: Special effect, Background setting, Modelling for Rigging, Rigging, Animation, Rendering
    Week 4: Rigid body(Active and Passive), Dynamics Modifiers (Ocean, Screw, Array, Explode).
Course Completion
  • Assignments: The participants must submit 4 compulsory assignments ( One per Week) during the course. Online Test: An online test will be conducted at the end of the course.
    Note: Participants those achieved Above 59% Score in Assignments and Online test will be awarded with Course Completion Certificate (with Grade).
Medium
  • Malayalam / English