• Search file
  • Candidate and Vacancy Report
  • Roster Data
  • Seniority List
  • Managements
  • Teachers Bank
  • Circulars/Downloads
  • Contacts
  • RPWD Login

Important Links

  • Search a file
  • Teachers Bank
  • Circulars/Downloads
  • Seniority List

RPWD Appointments

  • Candidate List and Vacancy Report
  • Roster Data
  • RPWD Login
  • Interview Schedule
  • RPWD Appointment- Hand Book
  • RPWD Rank List
Department of Education, Govt. of Kerala
Login With OTP
Forgot Password
Kerala Infrastructure and Technology for Education
RPWD Candidate Login

സമന്വയ

കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമനാംഗീകാര നടപടികൾ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണ്ണയം എന്നിവ - നടത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന തുടങ്ങിയ സോഫ്റ്റ്വെയറാണ് സമന്വയ. സമ്പൂർണ്ണയിൽ എന്റർ ചെയ്യുന്ന കുട്ടികളുടെ വിവരങ്ങൾക്കനുസരിച്ചാണ് തസ്തികകൾ കണക്കാക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീർണ്ണവുമായ നിയമനാംഗീകാരം, തസ്തികനിർണ്ണയം എന്നിവ സമന്വയ വഴി നടത്തുന്നതോടെ ഇക്കാര്യങ്ങളിൽ ഉള്ള സുതാര്യത, വേഗത എന്നിവ വർദ്ധിക്കുകയും നടപടികളുടെ - ലഘുകരണം, ഈ നടപടികളിൽ ഡയറക്റ്റർ, സർക്കാർ നിരീക്ഷണം സാദ്ധ്യമാകുകയും ചെയ്യുക എന്നതാണ് സമന്വയയിലൂടെ ലക്ഷ്യമിടുന്നത്.

Developed by KITE for DGE