അധ്യാപകരുടെ നിരീക്ഷണം കുട്ടികളുടെ അന്വേഷണ ഭാവം വളർത്താൻ
Teachers' observation to foster inquisitive mindset among children
കുട്ടികളെ മനസ്സിലാക്കാനും അവരുടെ പഠനപ്രയാസമടക്കമുള്ള ശക്തി ദൗർബല്യങ്ങൾ തിരിച്ചറിയാനും
Know the children and understand their learning difficulties and challenges
സമഗ്രവികാസം ലക്ഷ്യമാക്കി കുട്ടികളെ ആസൂത്രണത്തോടെ പിന്തുണക്കാം
Ensure the all-inclusive development of the children through proper planning